പോക്കുവെയിൽ പടിഞ്ഞാറ് ചായാൻ വെമ്പി. പാതി തുറന്ന ഗെയ്റ്റ് കുഞ്ഞിമൊയ്തീനെ കണ്ടപ്പോൾ പതിവുപോലെ ചിരിച്ചു. നിഴലും വെളിച്ചവും വേർപിരിയാനാവാതെ ഒരു നിശ്ചലചിത്രം പോലെ കിടക്കുന്ന മുറ്റത്തേക്ക് കണ്ണയച്ചുക…
Continue reading»കാക്കാ നിങ്ങള് ഈ ഫസ്ഖ് എന്ന് കേട്ടിട്ടുണ്ടോന്ന്? കടയിൽ നിന്നും കസ്റ്റമേഴ്സ് എല്ലാം ഒഴിവായപ്പോൾ തിരിച്ചുവന്ന അഷറഫ് കഥ തുടരുവാൻ നിൽക്കാതെ ഒരു കടുത്ത ചോദ്യം കൊണ്ടെന്നെ പരീക്ഷിച്ചു. എന്റെ അജ്ഞതയെ ആ…
Continue reading»ഹി ജാബിൽ കാണുമ്പോഴെല്ലാം എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും സൗന്ദര്യവും ചെറുത്തുനില്പ്പുമുണ്ടെന്ന് തെളിയിച്ച *'ഇ…
Continue reading»ത ലസ്ഥാന നഗരമായ മസ്ക്കറ്റിന് തൊട്ടടുത്തുതന്നെ സിദാബിലെ ഇരുണ്ട കടൽ തിരയടങ്ങിക്കിടക്കുന്നു. അവിടത്തെ ചില അറബിവീടുകളിലെങ്കിലും ആ കടൽപോലെത്തന്നെ തിരയടക്കിക്കഴിയുന്ന ചില മനസ്സുകളും ഉണ്ടാവുമെന്ന് കുറച…
Continue reading»കാ ലത്തിനു പുറത്തുകടന്ന് പ്രപഞ്ചത്തിലെ കാഴ്ച്ചകൾ കാണാൻ മനസ്സിനൊരു കണ്ണുണ്ടായിരുന്നെങ്കിൽ മനുഷ്യായുസ്സിന്റെ വലിപ്പം കണക്കാക്കാൻ സെക്കന്റിന്റെ കോടിയിൽ ഒരംശം പോലും വേണ്ടി വരില്ലായിരുന്നു. ഇമ ചിമ്മ…
Continue reading»ആ മക്കാവിലുള്ള മുഹമ്മദും തൃത്താലാക്കാരൻ മുഹമ്മദ് കുട്ടിയും ചേർന്നാണ് അൽ ഹറം ഗ്രാമത്തിലുള്ള ജാഫർ മൻസിൽ എന്ന അറബി ബംഗ്ലാവ് ഭരിച്ചിരുന്നത്. മുഹമ്മദിന്റെ അളിയൻ കാദറും, മുഹമ്മദ് കുട്ടിയുടെ എളാപ്പ മുഹ…
Continue reading»എ ന്റെയും പാക്കിസ്ഥാനി നവാസിന്റെയും തൊഴിൽ ദിനങ്ങൾ രണ്ടായി വിഭജിക്കപ്പെട്ടു. മാസത്തിൽ പതിനഞ്ചു ദിവസം എനിക്ക് പുല്ലുവണ്ടിയിൽ പോകാം. അടുത്ത പതിനഞ്ചു ദിവസം നവാസിന്റെ ഊഴമായിരിക്കും. അതായത് ഞാനും നവാസ…
Continue reading»